Phoenix mid-air near miss; ഒരേ നമ്പറിൽ രണ്ട് വിമാനങ്ങൾ നേർക്കുനേർ! തലനാരിഴയ്ക്ക് വൻ ദുരന്തം ഒഴിവായി

Phoenix mid-air near miss; അമേരിക്കയിലെ ഫീനിക്സ് സ്കൈ ഹാർബർ ഇന്റർനാഷനൽ എയർപോർട്ടിന് മുകളിൽ അർധരാത്രിയിൽ നടന്നത് ശ്വാസമടക്കിപ്പിടിച്ച നിമിഷങ്ങൾ. ഒരേ ഫ്ലൈറ്റ് നമ്പറിലുള്ള രണ്ട് യാത്രാവിമാനങ്ങൾ ഒരേ പാതയിൽ നേർക്കുനേർ…