കുവൈത്തിൽ വളർത്തുമൃഗങ്ങളെ രജിസ്റ്റർ ചെയ്യുന്നതിനും അപകടകാരികളായ മൃഗങ്ങളെക്കുറിച്ച് പരാതികൾ നൽകുന്നതിനുമായി പുതിയ ഡിജിറ്റൽ പ്ലാറ്റ്ഫോം ആരംഭിച്ചു. പൊതുമേഖലാ കൃഷി-മത്സ്യവിഭവ അതോറിറ്റിയാണ് ‘ദീറ’ (Deera) എന്ന പേരിൽ പുതിയ ഓൺലൈൻ സംവിധാനം ഒരുക്കിയിരിക്കുന്നത്.…