പാസ്‌പോർട്ട് ഫീസ് കുറയുമോ? യുഎഇയിലേ ഇന്ത്യൻ പ്രവാസികൾക്ക് പ്രതീക്ഷയായി ഹൈക്കോടതി ഇടപെടൽ!

വിദേശത്തുള്ള ഇന്ത്യൻ പൗരന്മാർക്ക് ബാധകമായ പാസ്‌പോർട്ട് സേവന ഫീസ് കുത്തനെ ഉയർത്തിയ കേന്ദ്രസർക്കാരിന്റെ തീരുമാനം പുനഃപരിശോധിക്കണമെന്ന ആവശ്യത്തിന് പുതിയ പ്രതീക്ഷ. ഇതുസംബന്ധിച്ച പൊതുതാൽപര്യ ഹർജിയിൽ കേന്ദ്രസർക്കാർ മൂന്ന് ആഴ്ചയ്ക്കകം തീരുമാനം അറിയിക്കണമെന്ന്…
Exit mobile version