അപ്പോയിന്റ്‌മെന്റ് കിട്ടാനില്ല; യുഎഇയിൽ പാസ്‌പോർട്ട് പുതുക്കൽ വൈകി, യാത്ര മുടങ്ങുമോയെന്ന ആശങ്കയിൽ ഇന്ത്യൻ പ്രവാസികൾ

വേനലവധിക്കാല യാത്രകൾ ആരംഭിച്ചതോടെ യുഎഇയിൽ നിന്ന് ഇന്ത്യയിലേക്കും മറ്റ് രാജ്യങ്ങളിലേക്കും പോകാൻ ഒരുങ്ങുന്ന നിരവധി ഇന്ത്യൻ പ്രവാസികൾ പാസ്‌പോർട്ട് പുതുക്കൽ പ്രതിസന്ധി നേരിടുകയാണ്. യാത്രാ തീയതി അടുത്തെത്തിയ ശേഷമാണ് പലരും പാസ്‌പോർട്ടിന്റെ…