17 വർഷത്തിനുശേഷം അപ്പോയിന്റ്മെന്റില്ലാതെ പാസ്‌പോർട്ട് അപേക്ഷകൾ; യുഎഇയിലെ ഇന്ത്യൻ മിഷനുകളിൽ വൻ തിരക്ക്

17 വർഷത്തിന് ശേഷം ആദ്യമായി യുഎഇയിലെ ഇന്ത്യൻ എംബസിയിലും ദുബൈയിലെ ഇന്ത്യൻ കോൺസുലേറ്റിലും അപ്പോയിന്റ്മെന്റില്ലാതെ നേരിട്ടെത്തി പാസ്‌പോർട്ട് ഉൾപ്പെടെയുള്ള കോൺസുലർ സേവനങ്ങൾക്കായി നൂറുകണക്കിന് ഇന്ത്യൻ പ്രവാസികൾ അപേക്ഷ സമർപ്പിച്ചു. 2009-ൽ കോൺസുലർ…
© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy
Exit mobile version