
കുവൈറ്റിലെ ജനവാസ മേഖലകളിലും വാണിജ്യ കേന്ദ്രങ്ങളിലും വലിയ ട്രക്കുകളും ബസ്സുകളും മറ്റ് ഭാരവാഹനങ്ങളും തോന്നിയതുപോലെ പാർക്ക് ചെയ്യുന്നത് നാട്ടുകാർക്ക് വലിയ ദുരിതമായി മാറിയിരിക്കുകയാണ്. റോഡ് സുരക്ഷയ്ക്കും നഗരത്തിന്റെ സൗന്ദര്യത്തിനും പരിസ്ഥിതിക്കും ഇത്…
ദുബായ്: ഹിജ്റ പുതുവത്സരത്തോടനുബന്ധിച്ച് ദുബായിൽ പൊതു പാർക്കിംഗ് സൗജന്യമായിരിക്കുമെന്ന് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA) അറിയിച്ചു. 2026 ജൂൺ 15 തിങ്കളാഴ്ചയാണ് പാർക്കിംഗ് സൗജന്യമായിരിക്കുക. മൾട്ടി-സ്റ്റോറി പാർക്കിംഗ് കേന്ദ്രങ്ങൾ ഒഴികെയുള്ള…
കുവൈത്ത് സിറ്റി: പൊതുസ്ഥലങ്ങൾ അനധികൃതമായി കൈയേറുന്നവർക്കെതിരെ കുവൈത്ത് മുൻസിപ്പാലിറ്റി നടപടി ശക്തമാക്കുന്നു. ജഹ്റ മുൻസിപ്പാലിറ്റിയിലെ പബ്ലിക് ഹൈജീൻ ആൻഡ് റോഡ് ഒക്യുപൻസി ഡിപ്പാർട്ട്മെന്റ് നടത്തിയ വിപുലമായ പരിശോധനയിൽ 120 പേർക്ക് പിഴ…
ഷാർജ: ഈ വർഷത്തെ ബലിപെരുന്നാൾ പ്രമാണിച്ച് ഷാർജയിലെ പൊതു പാർക്കിംഗ് മേഖലകളിൽ ആദ്യത്തെ മൂന്ന് ദിവസത്തേക്ക് സൗജന്യ പാർക്കിംഗ് അനുവദിച്ചതായി ഷാർജ മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ ഉബൈദ് സയീദ് അൽ തുനൈജി…
ദുബായിലെ ഡാമക് ഹിൽസ് മേഖലയിൽ പാർക്കിങ് കമ്പനി പുതിയ നിയന്ത്രണങ്ങളും ഫീസും ഏർപ്പെടുത്തി. 676 എച്ച് എന്ന കോഡിലാണ് ഈ ഭാഗത്ത് ഇനി പാർക്കിങ് ഫീസ് ഈടാക്കുക. തിങ്കൾ മുതൽ ശനി…
ദുബായിൽ സ്മാർട്ട് പാർക്കിങ് നിരീക്ഷണം ശക്തമായതോടെ പാർക്കിങ് പിഴകളിൽ വൻ വർധന രേഖപ്പെടുത്തി. പൊതു പാർക്കിങ് സേവനദാതാക്കളായ ‘പാർക്കിൻ’ പരിശോധനകൾ കടുപ്പിച്ചതോടെയാണ് നിയമലംഘനങ്ങൾ കൂടുതൽ കണ്ടെത്താൻ തുടങ്ങിയത്. കമ്പനിയുടെ വാർഷിക റിപ്പോർട്ട്…
അബുദാബിയിലെ തിരക്കേറിയ വ്യവസായ വാണിജ്യ കേന്ദ്രമായ മുസഫയിൽ ഗതാഗത നിയന്ത്രണം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ നടപടി. സെക്ടറുകളായ M7, M8, M9, M14, M15 എന്നിവിടങ്ങളിലായി ആകെ 10,010 പാർക്കിംഗ് ഇടങ്ങളാണ്…
ഷാർജയിൽ ശക്തമായ മഴയെത്തുടർന്നുണ്ടായ വെള്ളക്കെട്ട് പരിഗണിച്ച് നഗരസഭ സൗജന്യ പാർക്കിങ് കാലാവധി നീട്ടി. ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ എമിറേറ്റിലെ എല്ലാ പൊതു പാർക്കിങ് ഇടങ്ങളിലും വാഹനങ്ങൾ സൗജന്യമായി പാർക്ക് ചെയ്യാവുന്നതാണ്.…
ഷാർജയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ നഗരസഭ സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ചു. മാർച്ച് 23 തിങ്കളാഴ്ച മുതൽ നഗരത്തിലെ എല്ലാ പൊതു പാർക്കിംഗ് കേന്ദ്രങ്ങളിലും വാഹനങ്ങൾ സൗജന്യമായി പാർക്ക് ചെയ്യാമെന്ന് അധികൃതർ…