അമിതഭാര ട്രക്കുകൾക്ക് ഇനി ബ്രേക്ക്! റോഡുകളുടെ ആയുസ്സ് കൂട്ടാൻ കുവൈത്ത് ഹൈടെക് പദ്ധതി

അനുവദനീയമായ ഭാരപരിധി ലംഘിച്ച് സർവീസ് നടത്തുന്ന ട്രക്കുകൾ മൂലമുണ്ടാകുന്ന റോഡ് നാശം തടയാൻ കുവൈത്ത് പൊതുമരാമത്ത് മന്ത്രാലയം പുതിയ നടപടികളുമായി രംഗത്ത്. ട്രക്കുകളുടെ ഭാരം പരിശോധിക്കുന്ന വെയ്‌യിംഗ് സ്റ്റേഷനുകൾ, സഞ്ചാരപാതകൾ, അനുബന്ധ…