ജാഗ്രത! ഈ ആപ്പുകൾ ഫോണിൽ ഡൗൺലോഡ് ചെയ്യരുത്; അക്കൗണ്ടിലെ പണം നിമിഷനേരം കൊണ്ട് നഷ്ടപ്പെടാം!

അബുദാബി: വ്യാജ ഉപഭോക്തൃ സംരക്ഷണ വെബ്സൈറ്റുകൾക്കും ആപ്പുകൾക്കുമെതിരെ കർശന മുന്നറിയിപ്പുമായി അബുദാബി പൊലീസ് രംഗത്തെത്തിയിരിക്കുകയാണ്. സെർച്ച് എൻജിനുകൾ വഴി ആളുകളെ കബളിപ്പിച്ച് ബാങ്ക് അക്കൗണ്ട് വിവരങ്ങളും വ്യക്തിഗത വിവരങ്ങളും തട്ടിയെടുക്കുന്ന തട്ടിപ്പ്…
© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy
Exit mobile version