കുവൈത്തിൽ നാലിൽ ഒരാൾക്ക് ടൈപ്പ്-2 പ്രമേഹം; കണക്കുകൾ ഞെട്ടിക്കുന്നത്, നിയന്ത്രണം അനിവാര്യം

കുവൈത്തിൽ ടൈപ്പ്-2 പ്രമേഹബാധിതരുടെ എണ്ണം ആശങ്കാജനകമായ നിലയിലെത്തിയതായി കുവൈത്ത് ഡയബറ്റിസ് അസോസിയേഷൻ പ്രസിഡന്റ് ഡോ. വലീദ് അൽ-ദാഹി. രാജ്യത്തെ ജനസംഖ്യയിൽ ഏകദേശം 25 ശതമാനം പേർ ടൈപ്പ്-2 പ്രമേഹബാധിതരാണെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.…