ദുബായ് തീരത്ത് എണ്ണക്കപ്പലിന് നേരെ ആക്രമണം; നാവികൻ കൊല്ലപ്പെട്ടു, ഒരാളെ കാണാതായി

ദുബായ് തീരത്ത് നങ്കൂരമിട്ടിരുന്ന എണ്ണക്കപ്പലിന് നേരെയുണ്ടായ ആക്രമണത്തിൽ ഒരു നാവികൻ കൊല്ലപ്പെട്ടു. മറ്റൊരു ജീവനക്കാരനെ കാണാതായതിനെ തുടർന്ന് ഇയാൾക്കായി തിരച്ചിൽ തുടരുകയാണ്. ജിബ്രാൾട്ടർ പതാകയുള്ള ‘ഹെർക്കുലീസ് സ്റ്റാർ’ എന്ന എണ്ണക്കപ്പലിന് നേരെയാണ്…
Exit mobile version