ആഗോള വിപണിയിൽ എണ്ണവില കുതിക്കുന്നു; യുഎഇയിൽ ഇന്ധനവില വീണ്ടും ഉയരുമോ?

അന്താരാഷ്ട്ര വിപണിയിൽ അസംസ്‌കൃത എണ്ണവില കുതിച്ചുയരുന്നത് ഗൾഫ് രാജ്യങ്ങളിലെ ഇന്ധനവിലയിലും ആശങ്ക വർധിപ്പിക്കുന്നു. പശ്ചിമേഷ്യയിലെ സംഘർഷങ്ങളും അമേരിക്കയിലെ എണ്ണശേഖരത്തിലുണ്ടായ കുറവുമാണ് ബുധനാഴ്ച രാവിലെ ആഗോള വിപണിയിൽ എണ്ണവില ഉയരാൻ പ്രധാന കാരണങ്ങളായത്.…
Exit mobile version