Kuwait

കുവൈറ്റില്‍ ഭാഗിക ചന്ദ്രഗ്രഹണം ദൃശ്യമാകും, ഏതൊക്കെ മാസങ്ങളിലെന്ന് നോക്കാം?

കുവൈറ്റ്: കുവൈറ്റില്‍ ചന്ദ്രഗ്രഹണം ദൃശ്യമാകുമെന്ന് റിപ്പോര്‍ട്ട്. ചന്ദ്രഗ്രഹണം ഈ വര്‍ഷം ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ ഭാഗികമായാണ് ദൃശ്യമാവുകയെന്ന് ഉജൈരി സയന്റിഫിക് സെന്ററിലെ പിആര്‍ വിഭാഗം ഡയറക്ടര്‍ സെന്ററിലെ […]