കുവൈറ്റിൽ നഴ്‌സറികൾ ഉടൻ തുറക്കില്ല; തീരുമാനം അനിശ്ചിതകാലത്തേക്ക് നീട്ടി

കുവൈറ്റ് സിറ്റി: കുവൈറ്റിൽ നഴ്‌സറികൾ (Nurseries) വീണ്ടും തുറക്കുന്നത് മാറ്റിവെച്ചതായി സാമൂഹിക കാര്യ മന്ത്രാലയം അറിയിച്ചു. അടുത്ത അറിയിപ്പ് ഉണ്ടാകുന്നത് വരെ നഴ്‌സറികൾ തുറക്കില്ലെന്നാണ് ഔദ്യോഗിക വിശദീകരണം. കുട്ടികളുടെയും ജീവനക്കാരുടെയും സുരക്ഷ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy