കുവൈത്തിലെ നഴ്‌സുമാർക്ക് വമ്പൻ സന്തോഷവാർത്ത! ശമ്പള ആനുകൂല്യങ്ങൾ വർധിച്ചു; മലയാളികൾ ഉൾപ്പെടെ ആയിരക്കണക്കിന് പ്രവാസി നഴ്‌സുമാർക്കും നേട്ടം!

കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിൽ ജോലി ചെയ്യുന്ന നഴ്‌സുമാർ, പ്രസവ ശുശ്രൂഷകർ (മിഡ്‌വൈഫുമാർ), നഴ്‌സിങ് ടെക്നിഷ്യൻമാർ എന്നിവരുടെ ശമ്പള ആനുകൂല്യങ്ങൾ വർധിപ്പിച്ച് ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അൽ അവാദി ഉത്തരവിറക്കി. കുവൈത്തി…