പണം അടച്ചു, ആനുകൂല്യത്തിനായി കാത്തിരുന്നു… പക്ഷേ ‘വെബ്സൈറ്റ്’ വഴിമുടക്കി! പ്രവാസികളുടെ കെയർ പ്ലസ് ഇൻഷുറൻസ് മുതൽ പെൻഷൻ വരെ; സാങ്കേതിക കാലതാമസത്തിൽ വലഞ്ഞ് പ്രവാസികൾ

പ്രവാസികളുടെ ക്ഷേമത്തിനായി നടപ്പാക്കുന്ന പദ്ധതികളുടെ ആനുകൂല്യം ലഭിക്കാൻ സാങ്കേതിക തടസ്സങ്ങൾ കാരണം മാസങ്ങളോളം കാത്തിരിക്കേണ്ട സ്ഥിതിയെന്ന് പരാതി. നോർക്ക റൂട്ട്സിന്റെയും പ്രവാസി ക്ഷേമ ബോർഡിന്റെയും വെബ്സൈറ്റുകളിലെ കാലതാമസമാണ് ഇൻഷുറൻസ് ക്ലെയിമുകളും പെൻഷൻ…
Exit mobile version