കോവിഡിനേക്കാൾ ഭീകരമോ? പ്രതിവർഷം 33 ലക്ഷം മരണം; ലോകത്തിന് മുന്നറിയിപ്പുമായി യുഎൻ!

Next Pandemic Health Crisis; കോവിഡ് മഹാമാരി ലോകത്തെ എങ്ങനെയാണു നിശ്ചലമാക്കിയതെന്ന് നാം കണ്ടതാണ്. എന്നാൽ, അതിനേക്കാൾ വലിയൊരു ആരോഗ്യ പ്രതിസന്ധിയാണ് കാലാവസ്ഥാ വ്യതിയാനത്തിലൂടെ ഭൂമിയെ കാത്തിരിക്കുന്നതെന്ന ഞെട്ടിക്കുന്ന മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ്…
Exit mobile version