കുവൈത്തിലെ റോഡുകളിൽ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ പുതിയ നിർദേശങ്ങൾ; ഡ്രൈവർമാർ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

കുവൈത്തിലെ റോഡുകളിൽ ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനും വാഹന ഗതാഗതം കൂടുതൽ സുഗമവും സുരക്ഷിതവുമാക്കുന്നതിനുമായി ഡ്രൈവർമാർ പാലിക്കേണ്ട നിർദേശങ്ങളുമായി ട്രാഫിക് വകുപ്പ്. യാത്ര പുറപ്പെടുന്നതിന് മുമ്പ് സമയം കൃത്യമായി ആസൂത്രണം ചെയ്യുകയും തിരക്ക് കൂടുന്നതിന്…