കുവൈത്തിൽ പുതിയ ട്രാഫിക് ലൈറ്റ് പ്രീ-അലർട്ട് സംവിധാനം; സിഗ്നൽ മാറുംമുമ്പേ മുന്നറിയിപ്പ് ലഭിക്കും

ട്രാഫിക് സിഗ്നലുകൾ മാറുന്നതിന് മുമ്പ് ഡ്രൈവർമാർക്കും കാൽനടയാത്രക്കാർക്കും മുന്നറിയിപ്പ് നൽകുന്ന പുതിയ ട്രാഫിക് ലൈറ്റ് പ്രീ-അലർട്ട് സംവിധാനം കുവൈത്തിൽ നിലവിൽ വന്നു. സിഗ്നൽ മാറ്റം മുൻകൂട്ടി മനസ്സിലാക്കി സുരക്ഷിതമായി പ്രതികരിക്കാൻ റോഡ്…