ക്യൂ നിൽക്കേണ്ട, കൗണ്ടറുകളിലും പോകേണ്ട; 12 സെക്കൻഡിൽ യാത്രാ നടപടികൾ പൂർത്തിയാക്കാം; ദുബായ് വിമാനത്താവളങ്ങളിൽ പുതിയ സംവിധാനം

ദുബായ് വിമാനത്താവളങ്ങളിലൂടെ യാത്ര ചെയ്യുന്നവർക്ക് കൂടുതൽ വേഗതയേറിയതും സുഗമവുമായ യാത്രാ അനുഭവം ഒരുക്കാൻ പുതിയ സംവിധാനം പ്രഖ്യാപിച്ച് അധികൃതർ. വിമാനത്താവള ഉദ്യോഗസ്ഥർക്ക് മൊബൈൽ ഉപകരണങ്ങൾ ഉപയോഗിച്ച് യാത്രക്കാരുടെ പ്രവേശന, പുറപ്പെടൽ നടപടികൾ…
Exit mobile version