സ്കൂൾ പഠനത്തിൽ വൻ മാറ്റം; ഈ ഭാഷയും സിലബസിന്റെ ഭാഗമാക്കാൻ കുവൈത്ത്

ചൈനയുമായുള്ള വിദ്യാഭ്യാസ, സാംസ്കാരിക ബന്ധം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി സ്കൂൾ പാഠ്യപദ്ധതിയിൽ ചൈനീസ് ഭാഷ ഉൾപ്പെടുത്താൻ കുവൈത്ത് ഒരുങ്ങുന്നു. വിദ്യാഭ്യാസ മന്ത്രാലയം വിദേശകാര്യ മന്ത്രാലയവുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നതിനുള്ള നടപടികൾ പുരോഗമിപ്പിക്കുന്നത്.…