വായ്പയെടുക്കാൻ ഇനി അത്ര എളുപ്പമല്ല; ജാമ്യക്കാരൻ മുതൽ തൊഴിലുടമയുടെ ഉറപ്പുപത്രം വരെ, കുവൈത്തിൽ പ്രവാസികൾക്ക് പുതിയ നിബന്ധനകൾ!

കുവൈത്തിൽ പ്രവാസികൾക്ക് വ്യക്തിഗത, ഉപഭോക്തൃ വായ്പകൾ അനുവദിക്കുന്നതിന് കടുത്ത നിബന്ധനകളുമായി ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും. തൊഴിൽ നഷ്ടപ്പെടാനുള്ള സാധ്യതയും തൊഴിൽ വിപണിയിലെ അനിശ്ചിതത്വവും കണക്കിലെടുത്താണ് വായ്പാ മാനദണ്ഡങ്ങൾ കൂടുതൽ കർശനമാക്കുന്നത്. ഇതോടെ…