കുവൈത്തിൽ സ്വകാര്യ ഫാർമസികൾക്ക് പുതിയ ലൈസൻസിങ് ചട്ടങ്ങൾ; മരുന്ന് ഡെലിവറിക്കും നിയന്ത്രണം

കുവൈത്തിലെ സ്വകാര്യ ഫാർമസികളുടെ ലൈസൻസിങ് നടപടികളിൽ സമഗ്രമായ മാറ്റങ്ങൾ കൊണ്ടുവന്ന് ആരോഗ്യ മന്ത്രാലയം പുതിയ ചട്ടങ്ങൾ പുറത്തിറക്കി. ആരോഗ്യമന്ത്രി ഡോ. അഹമ്മദ് അൽ-അവാദിയാണ് 2026ലെ 235-ാം മന്ത്രിതല തീരുമാനം പുറപ്പെടുവിച്ചത്. സ്വകാര്യ…