പാസ്‌പോർട്ട് എടുക്കാൻ ഒരുങ്ങുന്നവരാണോ? കുട്ടികൾക്കും മുതിർന്നവർക്കും ഉൾപ്പെടെ പുതിയ മാറ്റങ്ങൾ; നിരക്കുകളും മാറി

പുതിയ പാസ്‌പോർട്ടിനായി അപേക്ഷിക്കുന്നവർക്കും നിലവിലുള്ള പാസ്‌പോർട്ട് പുതുക്കുന്നവർക്കുമായി വിദേശകാര്യ മന്ത്രാലയം പുതിയ മാറ്റങ്ങൾ നടപ്പാക്കി. നടപടിക്രമങ്ങൾ കൂടുതൽ ലളിതമാക്കുന്നതിന്റെ ഭാഗമായി 1980ലെ പാസ്‌പോർട്ട് ചട്ടങ്ങളിൽ ഭേദഗതി വരുത്തിയിട്ടുണ്ട്. കുട്ടികളുടെ പാസ്‌പോർട്ടിന്റെ കാലാവധി…
Exit mobile version