കുവൈത്ത് വ്യോമപാത വീണ്ടും തുറന്നതോടെ രാജ്യത്തെ പ്രധാന വിമാനക്കമ്പനികളായ കുവൈത്ത് എയർവേയ്സും ജസീറ എയർവേയ്സും സർവീസുകൾ പുനരാരംഭിക്കുകയും റദ്ദാക്കപ്പെട്ടതും വൈകിയതുമായ വിമാന സർവീസുകളുടെ പുനഃക്രമീകരണം ആരംഭിക്കുകയും ചെയ്തു. സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി…