പ്രവാസികൾക്ക് സന്തോഷവാർത്ത; കുവൈറ്റിലേക്ക് പ്രമുഖ വിമാന സർവീസുകൾ പുനരാരംഭിക്കുന്നു

മേഖലയിൽ നിലനിന്ന സുരക്ഷാ ആശങ്കകളും വ്യോമപാത നിയന്ത്രണങ്ങളും കാരണം താൽക്കാലികമായി നിർത്തിവെച്ചിരുന്ന കുവൈത്ത്, ബഹ്റൈൻ സർവീസുകൾ ഓഗസ്റ്റ് 8 മുതൽ വീണ്ടും ആരംഭിക്കുമെന്ന് ഇത്തിഹാദ് എയർവേയ്സും ഖത്തർ എയർവേയ്സും അറിയിച്ചു. ഏകദേശം…