
ഇന്ത്യയിലെ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ്-യുജിയെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങളും പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട ആരോപണങ്ങളും ഗൾഫ് രാജ്യങ്ങളിലെ പ്രവാസി മലയാളി കുടുംബങ്ങളെ കടുത്ത ആശങ്കയിലാഴ്ത്തുന്നു. ചോദ്യപേപ്പർ ചോർച്ചയുൾപ്പെടെയുള്ള സംഭവങ്ങൾ പുറത്തുവന്നതോടെ കഠിനാധ്വാനത്തോടെ…