പള്ളികളിലെ ടിഷ്യൂ ബോക്‌സുകളിൽ ദേശീയപതാക ചിഹ്നം; പ്രതിഷേധവുമായി വിശ്വാസികൾ

ചില പള്ളികളിൽ വിതരണം ചെയ്യുന്ന ടിഷ്യൂ ബോക്‌സുകളിൽ ദേശീയപതാകയുടെ ചിഹ്നം അച്ചടിച്ചിരിക്കുന്നതിനെതിരെ വിശ്വാസികൾ പ്രതിഷേധം രേഖപ്പെടുത്തി. ദേശീയപതാകയുടെ മഹത്വവും പ്രതീകാത്മക സ്ഥാനവും സംരക്ഷിക്കുന്നതിനായി ഇത്തരം പ്രിന്റിംഗ് ഉടൻ നിർത്തിവെക്കണമെന്ന് ഇസ്‌ലാമിക കാര്യ…
© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy