mother lied to save son Kuwait; കുവൈറ്റിൽ മകനെ രക്ഷിക്കാൻ അമ്മയുടെ കള്ളക്കളി; അപകടമുണ്ടാക്കി രക്ഷപ്പെട്ട കേസിൽ പോലീസിന്റെ നടപടി

mother lied to save son Kuwait; വാഹനാപകടമുണ്ടാക്കി നിർത്താതെ രക്ഷപ്പെട്ട മകനെ നിയമനടപടികളിൽ നിന്ന് രക്ഷിക്കാൻ ശ്രമിച്ച അമ്മ ഒടുവിൽ പോലീസിന്റെ പിടിയിലായി. പോലീസിന് തെറ്റായ മൊഴി നൽകി ഔദ്യോഗിക…