സർക്കാർ ഉദ്യോഗസ്ഥനെന്ന്’ പറഞ്ഞ് വിളിച്ചു, പിന്നാലെ അക്കൗണ്ട് കാലി; ഒടുവിൽ പ്രവാസിക്ക് കഠിനതടവ്, പിന്നാലെ നാടുകടത്തലും!

സർക്കാർ ഉദ്യോഗസ്ഥനെന്ന വ്യാജേന ഫോൺ വിളിച്ച് റിമോട്ട് ആക്സസ് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് കുവൈത്ത് സ്വദേശിനിയുടെ ബാങ്ക് അക്കൗണ്ടിൽനിന്ന് 13,500 ദിനാർ തട്ടിയെടുത്ത കേസിൽ പ്രവാസിക്ക് മൂന്ന് വർഷം കഠിനതടവ്. ശിക്ഷ പൂർത്തിയാക്കിയ…