കുവൈത്തിൽ പണമയക്കാൻ ഇനി ‘പേപ്പർ വർക്ക്’ കൂടും; ഇത്ര ദിനാറിന് മുകളിൽ ബാങ്ക് സ്റ്റേറ്റ്മെന്റ് നിർബന്ധം
വൻതുകയുടെ പണമയക്കൽ ഇടപാടുകൾക്ക് കൂടുതൽ കർശന പരിശോധന ഏർപ്പെടുത്തി കുവൈത്തിലെ മണി എക്സ്ചേഞ്ച് സ്ഥാപനങ്ങൾ. 3,000 കുവൈത്ത് ദിനാറിന് മുകളിൽ പണമയയ്ക്കുന്നവർ കഴിഞ്ഞ രണ്ട് മാസത്തെ ബാങ്ക് സ്റ്റേറ്റ്മെന്റ് ഹാജരാക്കണമെന്ന് എക്സ്ചേഞ്ച്…