കുടുംബത്തെ കര കയറ്റാൻ യുഎഇയിലെത്തി, ജോലിയിൽ പ്രവേശിക്കാനിരിക്കെ കാണാതായി; മലയാളി യുവാവിനെ കാണാതായിട്ട് ഒരുമാസം പിന്നിട്ടു; നാട്ടിൽ പട്ടിണിയിൽ കണ്ണീർതോരാതെ കുടുംബം

അബുദാബി/ചെർപ്പുളശ്ശേരി ∙ നിർധന കുടുംബത്തെ കര കയറ്റാൻ വേണ്ടി യുഎഇയിലെത്തിയ യുവാവിനെ കാണാതായിട്ട് ഒരു മാസം പിന്നിടുന്നു. സന്ദർശക വീസയിൽ അബുദാബിയിലെത്തിയ പാലക്കാട് ചെർപ്പുളശ്ശേരി സ്വദേശി മുഹമ്മദ് ശിഹാബിനെയാണ് (32) കാണാതായത്.…
© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy
Exit mobile version