10 ദിവസത്തെ തിരച്ചിലിന് വിരാമം; ദുബായ് വിമാനത്താവളത്തിൽ കാണാതായ ‘ചൂട്ടി’യെ കണ്ടെത്തി

ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് കാണാതായ പ്രിയപ്പെട്ട പൂച്ചയെ ഒടുവിൽ കണ്ടെത്തിയ സന്തോഷം പങ്കുവെച്ച് ശ്രീലങ്കൻ യുവതി അവിഷ്ക കൗമാദി. പത്ത് ദിവസത്തോളം നീണ്ട ആശങ്കയ്ക്കും തിരച്ചിലിനുമൊടുവിലാണ് ‘ചൂട്ടി’ സുരക്ഷിതമായി കണ്ടെത്തിയെന്ന…
Exit mobile version