കുവൈത്തിനെ ലക്ഷ്യമിട്ട് ഇന്ന് പുലർച്ചെയുണ്ടായ വ്യോമാക്രമണ ശ്രമത്തിനിടെ വ്യോമപ്രതിരോധ സംവിധാനങ്ങൾ തകർത്ത മിസൈലുകളുടെയും ഡ്രോണുകളുടെയും അവശിഷ്ടങ്ങൾ കണ്ടെത്തുന്ന സ്ഥലങ്ങളിൽ നിന്ന് പൊതുജനങ്ങൾ വിട്ടുനിൽക്കണമെന്ന് കുവൈത്ത് പ്രതിരോധ മന്ത്രാലയം മുന്നറിയിപ്പ് നൽകി. പൗരന്മാരും…