യാത്രക്കാരോട് ഉടൻ ഒഴിയാൻ മുന്നറിയിപ്പ്; പിന്നാലെ വിമാനത്താവളത്തിൽ മിസൈൽ ആക്രമണം, വിമാന സർവീസുകൾ തടസ്സപ്പെട്ടു

യെമനിലെ ഏദൻ അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഹൂതികൾ മിസൈൽ ആക്രമണം നടത്തിയതായി റിപ്പോർട്ട്. സൗദി സൈന്യത്തിന്റെ ചരക്കുവിമാനം ആയുധങ്ങളുമായി വിമാനത്താവളത്തിലെത്തിയെന്നാരോപിച്ച് ആളുകളോട് ഉടൻ ഒഴിഞ്ഞുപോകാൻ മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ് ആക്രമണം നടന്നത്.…
Exit mobile version