വെടിനിർത്തൽ പ്രഖ്യാപനം, പിന്നാലെ ഭീഷണി; ഗൾഫ് രാജ്യങ്ങളിൽ മിസൈൽ അലർട്ട്

യുഎസ്-ഇറാൻ തമ്മിൽ രണ്ടാഴ്ചത്തെ വെടിനിർത്തൽ കരാറിലെത്തിയെന്ന റിപ്പോർട്ടുകൾ പുറത്തുവന്ന് മണിക്കൂറുകൾക്കകം പശ്ചിമേഷ്യയിൽ വീണ്ടും ആശങ്ക ഉയർന്നു. ബുധനാഴ്ച പുലർച്ചെ ബഹ്‌റൈൻ, കുവൈറ്റ്, യുഎഇ, ഇസ്രയേൽ എന്നിവിടങ്ങളിൽ വ്യോമാക്രമണ മുന്നറിയിപ്പ് സംവിധാനങ്ങളും മിസൈൽ…കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy