ഐഎസ് ബന്ധം, സ്ഫോടക പരിശീലനം; കുവൈത്തിൽ രണ്ട് പ്രായപൂർത്തിയാകാത്തവർ പിടിയിൽ!

ഭീകരസംഘടനയായ ഐഎസുമായി ബന്ധമുള്ളവരുമായി ആശയവിനിമയം നടത്തിയെന്നും സ്ഫോടകവസ്തുക്കൾ നിർമിക്കുന്നതിനുള്ള പരിശീലനം നേടിയെന്നും ആരോപിച്ച് രണ്ട് പ്രായപൂർത്തിയാകാത്തവരെ കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന്റെ സ്റ്റേറ്റ് സെക്യൂരിറ്റി വിഭാഗം അറസ്റ്റ് ചെയ്തു. ആരാധനാലയം ലക്ഷ്യമിട്ട് ആക്രമണം…