കുവൈറ്റ്: വൈദ്യുതി, ജല മന്ത്രാലയത്തിലെ കോവിഡ് മുന്നണിപ്പോരാളികൾക്ക് ബോണസ്
കുവൈറ്റ് സിറ്റി: കുവൈത്തിൽ വൈദ്യുതി, ജല മന്ത്രാലയത്തിലെ കോവിഡ് മുന്നണിപ്പോരാളികൾക്ക് ബോണസ്. ജല വൈദ്യുതി മന്ത്രി എൻജിനീയർ അലി അൽ മൂസയാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. […]