‘ഏത് സാഹചര്യത്തിനും തയ്യാറാകണം’; സൈനിക കേന്ദ്രങ്ങളിൽ പരിശോധന നടത്തി കുവൈത്ത് പ്രതിരോധമന്ത്രി

രാജ്യത്തിന്റെ സൈനിക സജ്ജതയും പ്രതിരോധ ശേഷിയും വിലയിരുത്തുന്നതിന്റെ ഭാഗമായി കുവൈത്ത് പ്രതിരോധമന്ത്രി ശൈഖ് അബ്ദുല്ല അലി അബ്ദുല്ല അൽ സാലിം അൽ സബാഹ് വിവിധ സൈനിക കേന്ദ്രങ്ങളിൽ പരിശോധന നടത്തി. കുവൈത്ത്…