വേനൽച്ചൂടിൽ ആശ്വാസത്തണൽ; യുഎഇയിൽ ഉച്ചവിശ്രമ നിയമം ഈ ദിവസം മുതൽ; ലംഘിച്ചാൽ കനത്ത പിഴ!

അബുദാബി: യുഎഇയിൽ കടുത്ത വേനൽക്കാലത്ത് തുറസ്സായ സ്ഥലങ്ങളിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് ആശ്വാസമേകുന്ന മധ്യാഹ്നവിശ്രമ നിയമം ഈ മാസം (ജൂൺ) 15 മുതൽ പ്രാബല്യത്തിൽ വരും. ഉച്ചയ്ക്ക് 12.30 മുതൽ വൈകുന്നേരം…
© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy
Exit mobile version