കുവൈത്ത് ആകാശത്ത് ‘നക്ഷത്രമഴ’; ബുധൻ, വ്യാഴം രാത്രികളിൽ അപൂർവ കാഴ്ച

ബുധൻ, വ്യാഴം രാത്രികളിൽ കുവൈത്തിന്റെ ആകാശത്ത് ഉൽക്കകളുടെ മനോഹര കാഴ്ചയ്ക്ക് അവസരം. ഓറിയോണിഡ് ഉൽക്കാവർഷമാണ് ഈ ദിവസങ്ങളിൽ ദൃശ്യമാകുക. മണിക്കൂറിൽ 10 മുതൽ 20 വരെ ഉൽക്കകൾ ആകാശത്ത് തെളിഞ്ഞുപോകാൻ സാധ്യതയുണ്ടെന്ന്…