മെറ്റ പണിമുടക്കി: ഫേസ്‌ബുക്കും ഇൻസ്റ്റാഗ്രാമും പ്രവർത്തനരഹിതമായി

ന്യൂയോർക്ക്: മെറ്റയുടെ പ്രധാന പ്ലാറ്റ്‌ഫോമുകളായ ഫേസ്‌ബുക്കിലും ഇൻസ്റ്റാഗ്രാമിലും ആഗോളതലത്തിൽ സാങ്കേതിക തടസ്സം നേരിട്ടതായി റിപ്പോർട്ട്. ഇന്ന് രാത്രി 7:30-ഓടെയാണ് തടസ്സങ്ങൾ ആരംഭിച്ചത്. ഇതേത്തുടർന്ന് ലോകമെമ്പാടുമുള്ള ഉപയോക്താക്കൾക്ക് ഈ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കാൻ സാധിക്കാത്ത…
© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy
Exit mobile version