മെനുവിൽ ഇനി വില മാത്രം പോരാ, കലോറിയും വേണം! ദുബായിലെ ഈ എമിറേറ്സിൽ ഇനി പുതിയ നിയമം, ജൂൺ ഒന്ന് മുതൽ നിർബന്ധം!

അബുദാബിയിലെ ഹോട്ടലുകളിലും റസ്റ്ററന്റുകളിലും ഭക്ഷണം തിരഞ്ഞെടുക്കുമ്പോൾ ഇനി രുചിക്കൊപ്പം കലോറിയും ശ്രദ്ധിക്കേണ്ടിവരും. ഭക്ഷണപാനീയങ്ങളിലെ കലോറി വിവരങ്ങളും പോഷകമൂല്യങ്ങളും മെനുവിൽ നിർബന്ധമായും പ്രദർശിപ്പിക്കണമെന്ന പുതിയ നയവുമായി അധികൃതർ. 2027 ജൂൺ ഒന്ന് മുതലാണ്…
Exit mobile version