ബിപി നിയന്ത്രിക്കാൻ പാടുപെടുകയാണോ? ആശ്വാസവുമായി യുഎഇ; ലോകത്താദ്യമായി ‘ബാക്‌ഫെൻഡി’ക്ക് അംഗീകാരം!

അബുദാബി: നിലവിലുള്ള മരുന്നുകൾ ഉപയോഗിച്ചിട്ടും രക്തസമ്മർദം കുറയാത്ത രോഗികൾക്ക് ആശ്വാസമായി യുഎഇ പുതിയ മരുന്നിന് അനുമതി നൽകി. ആസ്ട്രസെനക്ക വികസിപ്പിച്ചെടുത്ത ‘ബാക്‌ഫെൻഡി’ (Baxfendy) എന്ന മരുന്നിനാണ് എമിറേറ്റ്‌സ് ഡ്രഗ് എസ്റ്റാബ്ലിഷ്‌മെന്റ് അംഗീകാരം…

ഇനി സൂചിപ്പേടി വേണ്ട; വണ്ണം കുറയ്ക്കാൻ കുത്തിവയ്പ്പിന് പകരം ഗുളിക! യുഎഇയിൽ പുതിയ മരുന്നിന് അംഗീകാരം

ദുബായ്: ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് വലിയ ആശ്വാസമായി യുഎഇയുടെ പുതിയ തീരുമാനം. നിലവിൽ വണ്ണം കുറയ്ക്കാൻ വ്യാപകമായി ഉപയോഗിക്കുന്ന ഇഞ്ചക്ഷനുകൾക്ക് പകരമായി കഴിക്കാവുന്ന ‘ഫോണ്ടായോ’ എന്ന നൂതന ഗുളികയ്ക്ക് യുഎഇ മരുന്ന്…

മരുന്നിന് ക്ഷാമമുണ്ടാകില്ല; ഏത് വെല്ലുവിളിയെയും നേരിടാൻ യുഎഇ സുസജ്ജം!

ആഗോളതലത്തിൽ മരുന്ന് വിതരണത്തിൽ തടസ്സങ്ങളുണ്ടായാലും യുഎഇയിൽ മരുന്നുകൾക്ക് ക്ഷാമമുണ്ടാകില്ലെന്ന് എമിറേറ്റ്‌സ് ഡ്രഗ് എസ്റ്റാബ്ലിഷ്‌മെന്റ് (EDE) ഉറപ്പുനൽകി. രാജ്യത്തെ പ്രമുഖ മരുന്ന് നിർമാണ ശാലകളായ മെഡിസൽ ഫാർമ, അഡ്‌കാൻ ഫാർമ എന്നിവ സന്ദർശിച്ച…
Exit mobile version