കുവൈത്ത് തീരത്ത് പച്ചപ്പിന്റെ പുതിയ കാവൽ; 5,000 കണ്ടൽച്ചെടികൾ കൂടി നട്ടുപിടിപ്പിക്കുന്നു

തീരദേശ പരിസ്ഥിതി സംരക്ഷണത്തിനും സമുദ്രജീവികളുടെ ആവാസവ്യവസ്ഥ മെച്ചപ്പെടുത്തുന്നതിനുമായി കുവൈത്തിൽ 5,000 കണ്ടൽച്ചെടികൾ കൂടി നട്ടുപിടിപ്പിക്കുന്നു. ‘വി പ്ലാന്റ് ഇറ്റ് ആൻഡ് പ്രൊട്ടക്ട് ഇറ്റ്’ എന്ന സന്നദ്ധസംഘത്തിന്റെ നേതൃത്വത്തിലാണ് രണ്ടാം വർഷവും പരിസ്ഥിതി…