Malayali youth dies; യുഎഇയില്‍ മലയാളി യുവാവ് മരണപ്പെട്ടു

യുഎഇയില്‍ തലശ്ശേരി  മാഹി മഞ്ചക്കൽ സ്വദേശിയായ മലയാളി യുവാവ് മരണപ്പെട്ടു. മഞ്ചക്കലിലെ സഹീർ പറമ്പത്തിന്റെയും നഫീസ സഹീറിന്റെയും മകൻ ഇസ്ഹാർ മുഹമ്മദ് (35) ആണ് മരിച്ചത്. യുവാവിന്റെ അപ്രതീക്ഷിത വേർപാടിന്റെ ഞെട്ടലിലാണ്…
Exit mobile version