
യുഎഇയിൽ മലയാളി യുവതി ജീവനൊടുക്കിയത് കുഞ്ഞിനെ പതിനഞ്ചാം നിലയിൽ നിന്നെറിഞ്ഞ ശേഷം: ഭർത്താവ് കസ്റ്റഡിയിൽ
ഷാർജ അൽ നഹ്ദയിലെ ഫ്ലാറ്റ് സമുച്ചയത്തിൽ നിന്ന് വീണ് മലയാളി യുവതിയും അഞ്ചുവയസ്സുകാരിയായ മകളും മരിച്ച സംഭവത്തിൽ ഞെട്ടിക്കുന്ന കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. 32 നിലകളുള്ള കെട്ടിടത്തിന്റെ പതിനഞ്ചാം നിലയിലെ ബാൽക്കണിയിൽ…