‘ദുബായിലെത്തിയ ശേഷം ആസിഫിനെ കണ്ടിട്ടില്ല’; റിസയുടെ ആത്മഹത്യാക്കുറിപ്പും വാട്സാപ് സന്ദേശങ്ങളും നിർണായകം, ഇനി കേരള പൊലീസിന്റെ നീക്കം എന്ത്?

കണ്ണൂർ സ്വദേശിനി ഫാത്തിമത്തുല്‍ റിസയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ ഭർത്താവിനെതിരെ കൂടുതൽ നിയമനടപടികൾക്ക് നീക്കം. ദുബൈയിൽ ജോലി ചെയ്യുന്ന ഭർത്താവ് ആസിഫിനെ കണ്ടെത്തുന്നതിനും കേസിൽ തുടർനടപടികൾ സ്വീകരിക്കുന്നതിനുമായി കേരള പൊലീസ് അന്വേഷണം…
Exit mobile version