സമൂഹമാധ്യമങ്ങളിലെ തർക്കത്തെ തുടർന്ന് യുഎഇയിൽ കൊല്ലപ്പെട്ട കണ്ണൂർ പഴയങ്ങാടി സ്വദേശി ഇസ്മായിൽ പൊന്നന്റെ മൃതദേഹം ഉടൻ നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു. മൃതദേഹം സ്വദേശത്തേക്ക് കൊണ്ടുപോകുന്നതിനാവശ്യമായ നിയമനടപടികൾ പൂർത്തിയാക്കുന്നതിനായി ദുബായിലുള്ള സഹോദരൻ ബന്ധപ്പെട്ട…