കുവൈറ്റിൽ ബോട്ടപകടം; പ്രവാസി മലയാളി യുവാവിന് ദാരുണാന്ത്യം

കുവൈത്തിൽ ബോട്ടപകടത്തിൽ മട്ടന്നൂർ തലച്ചങ്ങാട് സ്വദേശി മരിച്ചു. തലച്ചങ്ങാട് അശോകത്തിൽ പരേതനായ കോങ്ങോട്ട് അശോകന്റെയും സുലേഖയുടെയും മകൻ വി.സുനീഷാണ് (39) മരിച്ചത്. ഭാര്യ: ലിൻസി, മകൻ: സയോൺ, സഹോദരി: സുനിത.കുവൈത്തിലെ വാർത്തകളും…