മഹാരാജ പോയിന്റുകൾ ഇനി എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങളിലും നേടാം, 55+ ലക്ഷ്യസ്ഥാനങ്ങളിലേക്കുള്ള യാത്രകൾ ഇനി കൂടുതൽ പ്രയോജനകരം… വിശദാംശങ്ങൾ അറിയാം

എയർ ഇന്ത്യയുടെ മഹാരാജ ക്ലബ് ലോയൽറ്റി പ്രോഗ്രാം ഇനി കൂടുതൽ വിപുലമാകുന്നു. ഇനി മുതൽ എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങളിലൂടെയും യാത്ര ചെയ്യുന്നവർക്ക് മഹാരാജ പോയിന്റുകൾ നേടാനും റിഡീം ചെയ്യാനും സാധിക്കും.…
Exit mobile version